റഗ്ബി ജില്ലാ ടീം സെലക്ഷൻ നാളെ, സെലക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം

14 വയസ്സിനു താഴെ പ്രായമുള്ളവരുടെ സംസ്ഥാന സബ് ജൂനിയർ ടച്ച്‌ റഗ്ബി ( Rugby ) മത്സരത്തിന് വേണ്ടിയുള്ള പാലക്കാട്‌ ജില്ലാ ടീമുകളുടെ (ആൺകുട്ടികൾ /പെൺകുട്ടികൾ ) തിരഞ്ഞെടുപ്പ് ഫെബ്രുവരി 16 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പട്ടാമ്പി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു.

01/03/2007 നോ അതിനു ശേഷമോ (2008, 2009 വർഷങ്ങളിൽ ) ജനിച്ചവർക്ക് സെലെക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.

ബന്ധപ്പെടേണ്ട നമ്പർ - 8943041758. പ്രദീപ്. സി.പി, സെക്രട്ടറി, പാലക്കാട്‌ ജില്ലാ റഗ്ബി അസോസിയേഷൻ.

( Rugby District Selection process )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം