ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍.
കഞ്ചാവ് കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രതിയുമായി പട്ടാമ്പി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
Tags
പ്രാദേശികം