അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ;കൊല്ലപ്പെട്ടത് തന്റെ ഭാര്യയോ കുഞ്ഞോ അല്ലെന്ന് പ്രതി


അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനേയും കൊന്ന് ചാക്കിലാക്കി പുഴയിൽ എറിഞ്ഞ കേസിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്പ്രതി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ല എന്ന് പ്രതിയുടെ മൊഴി.  രണ്ട് മാസത്തെ പരിചയം മാത്രമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി പാലക്കാട്‌ നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം