ഡയാലിസിസ് രോഗികളെ ചേർത്തു പിടിച്ച് ദയ ചാരിറ്റബ്ൾ ട്രസ്റ്റ്

കുമരനല്ലൂർ മേഖലയിലെ കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായ ഡൈലൈസർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണ കിറ്റ് വിതരണം ചെയ്തു. ഇതിന് പുറമെ കിടപ്പ് രോഗികൾക്ക് ശുചീകരണ സാമഗ്രികളും കൈമാറി. 

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. കെ.കെ കാദർ ഹാജി അധ്യക്ഷത വഹിച്ചു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, ഫൈസൽ തുറക്കൽ, കെ.സമദ്, സി.എം അലി, കെ.കെ ഷമീർ, കെ.കെ ഷറഫുദീൻ, എ.പി അബൂബക്കർ, കെ.കെ ഷറഫു, കെ.ഷമീർ, പി.കെ. മൊയ്തീൻ, കെ.കെ ബാവ, എ.വി ഷംസു തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം