ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ താൽകാലിക അധ്യാപക ഒഴിവ്


ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽകാലിക ഒഴിവിൽ സുവോളജി, കോമേഴ്‌സ്, എന്നീ വിഷയങ്ങളിൽ രാവിലെ 10 മണിക്കു ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 12.06.2026 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നു. യോഗ്യത പ്രസ്തുത വിഷയത്തിൽ ഉള്ള പി.ജി, ബി എഡ്, സെറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകുക. ഫോൺ : 9447553284

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം