കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് വി.ടി ബൽറാം


സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജകമണ്ഡലത്തിൽ വിജയിച്ച നിയുക്ത എംഎൽഎ വി.ടി ബൽറാം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കോഴിക്കോട് മർകസിൽ എത്തി സന്ദർശിച്ചു. ആനുകാലിക വിഷയങ്ങളിൽ കാന്തപുരവുമായി ചർച്ചകൾ നടത്തി. ഇലക്ഷന് മുമ്പ് തന്നെ ഉസ്താദിനെ സന്ദർശിക്കുകയും ഉപദേശങ്ങളും ആശിർവാദവും പിന്തുണയും അഭ്യർത്ഥിച്ചിരുന്നുവെന്നും വി.ടി ബൽറാം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം