തൃശൂർ വെടിക്കെട്ടപകടം: ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു


പട്ടാമ്പി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കൊഴിക്കോട്ടിരി കൂളികുന്ന് പറമ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം