സൂര്യഘാതം: ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി വാസുവിന് പൊള്ളലേറ്റു


ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി കൂളത്ത് വാസുവിന് (62) സൂര്യഘാതം മൂലം പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ വീട്ടുമുറ്റത്ത് നിന്നിരിക്കെയാണ് വാസുവിന് സൂര്യാഘാതമേറ്റത്.

നിലവിൽ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. തേപ്പ്/പടവ് ജോലിയാണ് വാസു ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ പച്ചമരുന്ന് ചികിത്സയാണ് നടത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം