
എടപ്പാൾ പട്ടാമ്പി പാതയിലെ കൂട്ടുപാതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ബസ്സിൽ അടിച്ച് അപകടം. അപകടത്തിൽ യാത്രക്കാർക്ക് നിസ്സാരമായ പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് രണ്ടരയോടെയാണ് സംഭവം പട്ടാമ്പി ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രൈവറ്റ് ട്രാൻസ്പോർട്ട് ബസ്സിനെ ഓവർടേക്ക് ചെയ്ത് വരുകയായിരുന്ന കാർ ഇരിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളുടെ മുൻവശവും തകർന്നു.
ശനിയാഴ്ച വാർത്ത ഇന്ന് വെള്ളി ആണ്
മറുപടിഇല്ലാതാക്കൂപിന്നെ അക്ഷരം പിശക് ഉണ്ട്
ശനിയാഴ്ച വാർത്ത ഇന്ന് വെള്ളി ആണ്
മറുപടിഇല്ലാതാക്കൂപിന്നെ അക്ഷരം പിശക് ഉണ്ട്