അമേരിക്കാൻ സാമ്രാജ്യത്വം ഇസ്രായേലിനെ ആയുധമാക്കി പശ്ചിമേഷ്യയിൽ നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കെതിരെ സിപിഐഎം ആഭിമുഖ്യത്തിൽ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കൂറ്റനാട് സെന്ററിൽ നടത്തിയ പൊതുയോഗം എം ആർ മുരളി ഉദ്ഘടനം ചെയ്തു. എം കെ പ്രദീപ് സ്വാഗതം പറഞ്ഞു. ടിപി മുഹമ്മദ് അദ്യക്ഷനായി, കെ.പി ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി.