കലാമണ്ഡലം ചന്ദ്രൻ മതുപുള്ളിയെ ആദരിച്ചു

ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരത്തിന് അർഹനായ കലാമണ്ഡലം ചന്ദ്രനെ മതുപ്പുള്ളി എം എഫ് എ ആർട്‌സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി വി ഹമീദ്, സെക്രട്ടറി സി പി ഷക്കീർ, ട്രെഷറർ എം ജിജോ, കെ.വി ഷാജി, എം.കെ അഷ്റഫ്, ഫയാസ് എന്നിവർ പങ്കെടുത്തു.

വാദ്യകലാ മേഖലയിൽ ഇദ്ദേഹത്തിന്റെ നേട്ടങ്ങൾ നാടിനയാകെ ഉയരത്തിൽ എത്തിക്കുകയാണെ ന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. സെപ്റ്റംബർ 14ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ പുരസ്‌കാരം സമ്മാനിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം