ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു

 

വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി പിരിച്ച പണം ദുരിത ബാധിതർക്കായി വിനിയോഗിക്കാത്ത യൂത്ത് കോൺഗ്രസ്സ് നിലപാടിനെതിരെ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മറ്റി തൃത്താല സെൻ്റെറിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ ജോ:സെക്രട്ടറി ടി.പി ഷഫീക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റെ കെ.എ പ്രയാൺ , ട്രഷറർ കെ.പി അഭിലാഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം