കനത്ത മഴയിൽ കുന്നംകുളത്ത് കെട്ടിടം തകർന്നു വീണു

 

കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ  കെട്ടിടം നിലംപതിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിൻ്റെ മുൻവശത്തെ ഭാഗം പൊളിഞ്ഞ് വീഴുകയായിരുന്നു. ആളപായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം