ആനക്കര - നീലിയാട് റോഡിൽ അതിശക്തമായ വെള്ളക്കെട്ട്

 


ആനക്കര പഞ്ചായത്തിലെ ആനക്കര – നീലിയാട് റോഡിൽ കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ വെള്ളക്കെട്ട് പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പാതയുടെ ഇരുവശങ്ങളിലുള്ള പാടങ്ങളിൾ മഴവെള്ളം നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്. ഇതോടെ റോഡിന്റെ വലിയ ഭാഗം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം