തൃത്താല വികെ കടവ് പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു

 

തൃത്താല: കനത്ത മഴയെത്തുടർന്ന് തൃത്താല വികെ കടവ് പഞ്ചായത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. സമീപത്തെ വീടിനും പഞ്ചായത്ത് റോഡിനും അപകട ഭീഷണി. മണ്ണ്, ക്വാറിവേസ്റ്റ് എന്നിവ നിക്ഷേപിച്ച് താത്കാലിക പ്രതിരോധ പ്രവർത്തികൾ നടത്തി. തൃത്താല വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം