
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകള്‍ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നില്‍ കാണുന്നു. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കാട്ടി കൂട്ടിയ പലതിന്റേയും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടി വി വെച്ച് കാണിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു
ഇംഗ്ലീഷിൽ P. O. D. A. എന്ന് പറയാം എന്നാണ് തോന്നുന്നത്. ഇലക്ഷന് വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ ഒന്നടങ്കം ഇങ്ങിനെ തന്നെ പറഞ്ഞാൽ നന്നാകും.
മറുപടിഇല്ലാതാക്കൂ