മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കാറും ബെെക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ അപകടത്തിലാണ് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
Tags
മലപ്പുറം
🤑🤑🤑
മറുപടിഇല്ലാതാക്കൂ