ഹോം ബലിപെരുന്നാൾ; മദ്രസ അവധി പ്രഖ്യാപിച്ചു byThrithala news -മേയ് 31, 2025 ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് മദ്രസ അവധികൾ പ്രഖ്യാപിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകൾക്കും, സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്കും ജൂൺ 5 മുതൽ 13 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. Facebook Twitter പങ്കിടുക:ബലിപെരുന്നാൾ; മദ്രസ അവധി പ്രഖ്യാപിച്ചു Facebook Twitter WhatsApp Pinterest LinkedIn Reddit Tumblr Telegram Email