സാന്ത്വനം കക്കാട്ടിരി റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

പട്ടിത്തറ: കേരള മുസ്ലിം ജമാഅത്ത്, SYS, SSF കക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ 110 കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.കക്കാട്ടിരി മഹല്ല് ജമാഅത്ത് പ്രസിഡന്റ്‌ ടി. മൊയ്‌ദീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സാന്ത്വനം റിലീഫ് കോർഡിനേറ്റർ നിസാർ ടി.പി അധ്യക്ഷത വഹിച്ചു. റസാഖ് സഅദി, അൻവർ മിസ്ബാഹി,ഷാഫി സഖാഫി, റഊഫ് ഷാമിൽ ഇർഫാനി, ഖാലിദ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം