പരുതൂർ ഗ്രാമപഞ്ചായത്ത് വാട്ടർടാങ്ക് വിതരണം ചെയ്തു

പരുതൂർ ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിന് വാട്ടർടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിതാദാസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി ഹസൻ, മെമ്പർമാരായ സൗമ്യ സുഭാഷ്, രജനി ചന്ദ്രൻ ,പി രമണി, അനിത രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ, അസിസ്റ്റൻറ് സെക്രട്ടറി സാബു, പ്ലാൻ റിസോഴ്സ് പേഴ്സൺ രാമദാസ് പരുതൂർ തുടങ്ങിയവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം