ആനക്കര തേപ്പിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ആനക്കര: ആനക്കര മേലേഴിയം പുത്രത്തു വളപ്പിൽ വളപ്പിൽ പരേതനായ ഉണ്യാലന്റെ മകൻ പ്രഭാകരൻ (കുട്ടു.50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ കുറ്റിപ്പുറം ഗവൺമെന്റ് ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ തേപ്പ് നടത്തുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. തുടർന്ന് സമീപത്തുള്ള കുറ്റിപ്പുറം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മാതാവ്: ചെമ്പി. ഭാര്യ: സിനി. മക്കൾ: പ്രണവ്, പ്രസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം