കപ്പൂർ മാരായംകുന്നിൽ മൂന്നു വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

 

കപ്പൂർ പഞ്ചായത്തിലെ മാരായംമാകുന്ന് പാറപ്പുറം കുളത്തിൽ മൂന്നു വയസ്സുകാരൻ മുങ്ങി മരിച്ചു. പാറപ്പുറം വക്കേലവളപ്പിൽ മുനീർ സഖാഫിയുടെ മകൻ മുസമ്മിൽ ആണ് മുങ്ങി മരിച്ചത്. 

വീട്ടിലുണ്ടായിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന്  വീട്ടു   പരിസരത്ത് അന്വേഷിക്കുന്നതിനിടയിലാണ് വീടിനടുത്തുള്ള കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

 ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം