ആടിന് പിറന്നത് പോത്തിന് സാമ്യമുള്ള കുട്ടി ;കൗതുക പ്രസവം ഞാങ്ങാട്ടിരിയിൽ


ഞാങ്ങാട്ടിരി സെന്ററിലെ താഴത്തേതിൽ നൗഷാദിന്റെ വീട്ടിലാണ് ഈ അപൂർവ്വ പ്രസവം നടന്നത്. രണ്ടുമാസം മുമ്പ് ഗർഭിണിയായ ആടിനെ വാങ്ങുകയും പരിചരിച്ച് വരികയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി ആട് 2 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒന്ന് സാദാ ആടും മറ്റൊന്ന് പോത്തിന് സാമ്യമുള്ള കുഞ്ഞും. വിചിത്ര രൂപത്തിൽ പ്രസവിച്ച കുഞ്ഞിന് അധികം വൈകാതെ ജീവൻ നഷ്ടപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം