സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപന്ന നിർമ്മാണത്തിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം നേടി പരുതൂർ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താംതരം വിദ്യാർത്ഥിനി ഫാത്തിമ സ്വാലിഹ.ടി
കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ ഇതേ ഇനത്തിൽ എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ സ്വാലിഹ അധ്യാപക ദമ്പതികളായ ചെമ്പലങ്ങാട് തോട്ടുങ്ങൽ സെയ്താലിയുടെയും സൈനബയുടെയും മകളാണ്.
Tags
കായികം