തിരുമിറ്റക്കോട് രായിമംഗലം ദുബായ് റോഡിൽ കാറും ബൈക്കും ഇടിച്ച് അപകടം. ഞായറാഴ്ച്ച രാത്രി 11മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ മട്ടായ അമ്മനത്ത് പുത്തൻ വീട്ടിൽ ഷഹീറിനെ (35) ആദ്യം പട്ടാമ്പി നിള ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Tags
Accident