കട്ടിൽമാടം ശ്രീ മാരിയമ്മൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ചണ്ഡികാഹോമം

കട്ടിൽമാടം ശ്രീ മാരിയമ്മൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഈവരുന്ന നവംബർ-3ന് തുലാം18 ഞായർ ക്ഷേത്ര തന്ത്രി സദ്ബോധാനന്ദ ആശ്രമം ശ്രീ സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതിയുടെ കാർമികത്തിൽ ചണ്ഡികാഹോമം നടക്കുന്നു. 

ഉദ്ദിഷ്ട കാര്യസിദ്ധിക്കും സർവ്വ ദോഷപരിഹാരത്തിനും സർവ്വ ഐശ്വര്യങ്ങൾക്കും ചണ്ഡികാദേവിയെ പ്രീതിപ്പെടുത്തുവാൻ നടത്തുന്ന ചണ്ഡികാ ഹോമത്തിൽ പങ്കാളികളാവണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിക്കുന്നു. ആചാര്യ വരണം നവംബർ 2ന്  വൈകീട്ട് 6നും നവംബർ 3 കാലത്ത് 5ന് ആരംഭിച്ച വൈകുന്നേരം 6ന് സമാപനം.

പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്ര കമ്മറ്റി അറിയിച്ചു. ചണ്ഡികാഹോമം ചീട്ടാക്കുന്നതിനും അന്വേഷണങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടുക. +919946213159, +919846758311, 9072254177

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം