പട്ടിശ്ശേരിയിലെ നവീകരിച്ച ബസ്റ്റോപ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

ചാലിശ്ശേരി: പട്ടിശ്ശേരി മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പട്ടിശ്ശേരിയിലെ ജനകീയ കൂട്ടായ്മയായ  ടീം ഓഫ് പട്ടിശ്ശേരിയും  ചേർന്ന് സംയുക്തമായി നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടന കർമ്മം നടന്നു.

ടീം ഓഫ് പട്ടിശ്ശേരി പ്രസിഡണ്ട് ബൈജു, ജന. സെക്രട്ടറി അഷ്‌റഫ്‌ സിപി, മൈത്രി ക്ലബ്ബ് പ്രസിഡന്റ്‌ താജുദ്ധീൻ, ജ. സെക്രട്ടറി ജംഷീർ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ സിപി മുഹമ്മദ്‌, കരീം കെ.വി അഷ്‌റഫ്‌ സിപി, മുഹ്‌യുദ്ധീൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

അബ്ദുൽ സമദ്, ഹുസ്സൻ, ഹസ്സൻ, മുസ്തഫ, സൈഫുള്ള, സുബ്രമണ്യൻ, ഇല്ല്യാസ് സിപി, ജാഫർ, നൗഷാദ് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം