എസ് വൈഎസ് ഹജ്ജ് ഹെൽപ്പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു

തൃത്താല: ഗവൺമെന്റ് മുഖേന 2024 ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി എസ്. വൈ എസ് തൃത്താല സോൺ കമ്മിറ്റിക്ക് കീഴില്‍ ഞങ്ങാട്ടിരി മാട്ടായയിൽ ഹജ്ജ് ഹെൽപ്പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു.  ജില്ലാ സാമൂഹികം പ്രസിഡന്റ് ജലീൽ അഹ്സനി ആലൂര്‍,  സെക്രട്ടറി അബ്ദുല്‍നാസര്‍ അലനന്നൂർ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം കർമ്മം നിര്‍വഹിച്ചു.

സോൺ പ്രസിഡന്റ് മുസ്തഫ അഹ്സനി  ചിറ്റപ്പുറം അധ്യക്ഷത വഹിച്ചു. ഹജ്ജ് ട്രൈനർ ഷമീര്‍ വാവനൂർ ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ കരീം സഖാഫി മാട്ടായ, അഷ്‌റഫ്‌ പി , സൈതലവി നിസാമി, റിയാസ് സി പി കൊള്ളന്നൂര്‍, ജഅഫർ സഖാഫി പടിഞ്ഞാറങ്ങാടി, ശിഹാബ് അസ്ഹരി കരിമ്പനക്കുന്ന്, ഹാഷിം സഖാഫി ചെരിപ്പൂർ, നൗഷാദ് മാട്ടായ, സൈനുദ്ധീൻ ഒതളൂർ,  മൊയ്‌തുണ്ണി മാട്ടായ എന്നിവര്‍ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം