തൃത്താല ബ്ലോക്കിലെ പകൽ വീടുകളിലേക്ക് കെയര്‍ടേക്കര്‍മാരെ ആവശ്യമുണ്ട്


തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന പകല്‍വീടുകളിലേക്ക് രണ്ട് കെയര്‍ടേക്കര്‍മാരെ ആവശ്യമുണ്ട്. വൃദ്ധജന രോഗിപരിചരണത്തിന് പരിചയമുള്ള ആനക്കര, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഓഫീസ് തൃത്താല,  കൂറ്റനാട് പി ഒ, 679532 എന്ന വിലാസത്തില്‍ ജൂണ്‍ 26ന് 3 മണി വരെ അപേക്ഷ സ്വീകരിക്കും.

ഫോണ്‍: 9447341593.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം