തിരുവേഗപ്പുറയിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവേഗപ്പുറ: ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറത്ത്  ഓട്ടോറിക്ഷ  സ്റ്റാൻഡിലെ ഡ്രൈവർമാർക്ക്  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി.

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുകയും ചെയ്ത പരിപാടിയിൽ നിരവധി ഓട്ടോ ഡ്രൈവർമാർ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ നിഷാദ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം