ചാലിശ്ശേരിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാലിശ്ശേരി:ചാലിശ്ശേരി കോട്ട റോഡ് ടി.എസ്.കെ.നഗറിൽ താമസിക്കുന്ന പയ്യഴി വടക്കേക്കര ഹർഷ(21)ആണ് ശനിയാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.പിതാവ് :ഹരിദാസൻ(ഉണ്ണി), മാതാവ് : ബിന്ദു, (പട്ടിശ്ശേരി കണ്ണത്ത്). സഹോദരി :ഹരിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം