വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി ആനക്കര ഗ്രാമപഞ്ചായത്തിൽ സൗജന്യ പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് നിർവ്വഹിച്ചു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് പകരം പച്ചക്കറി ഉൽപന്നങ്ങളിൽ പഞ്ചായത്ത് സ്വയംപര്യാപ്ത നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
ചടങ്ങിൽ കൃഷി ഓഫീസർ എം.പി സരേന്ദ്രൻ , അസിസ്റ്റൻ്റ അഗ്രികൾച്ചർ ഓഫീസർ എൻ ഷിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Anakkara Gramapanchayath distributes vegetable seeds for farming. President k muhammed inaugurated the programme.
Tags
ആനക്കര