പരുതൂർ ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു


വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ പച്ചക്കറിതൈകളുടെ വിതരണ ഉദ്ഘാടനം പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  APM സക്കരിയ നിർവ്വഹിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്ന്  അസംസ്കൃതവസ്തുക്കൾ  ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് പകരം പച്ചക്കറി ഉൽപന്നങ്ങളിൽ പഞ്ചായത്ത് സ്വയംപര്യാപ്ത നേടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം 

ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ MP ഹ ഹസ്സൻ ,മെമ്പെർ AK M അലി .രാമദാസ് പുതുർ കൃഷി ഓഫീസർ   തുടങ്ങിയവർ പങ്കെടുത്തു

Paruthur Gramapanchayath distributes vegetable seeds for farming. President APM ZAKARIYYA inaugurated the programme. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം