തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി

 

തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ ഒഴുക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തടയണയിൽ മൃതദ്ദേഹം ഒഴുകി വരുന്ന നിലയിൽ കാണുന്നത്. തുടർന്ന് പുഴയുടെ അതിശക്തമായ കുത്തൊഴുക്കിൽ മൃതദേഹം പടിഞ്ഞാറൻ ഭാഗത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം