ആറങ്ങോട്ടുകരയിൽ വാഹനാപകടം ഒരാൾ മരിച്ചു

ആറങ്ങോട്ടുകര അപകടം


ആറങ്ങോട്ടുകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കിള്ളിമംഗലം ഉറുമ്പത്ത് വീട്ടിൽ അബ്ദുനാസറിന്റെ മകൻ അജ്മൽ (24)ആണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം ദേശമംഗലം ഭാഗത്തു നിന്നും വരുമ്പോൾ ആറങ്ങോട്ടുകരയിൽ നിന്നും ഷൊർണുരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Arangottukara accident ajaml died 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം