പട്ടാമ്പി ഗുരുവായൂർ പാതയിൽ ഞാങ്ങാട്ടിരി റബ്ബർ എസ്റ്റേറ്റിന് തീപിടിച്ചു. വൻതോതിൽ ആളി പടരുകയും അന്തരീക്ഷം ആസകലം പുക പടരുകയും ചെയ്തു.
തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തി തീയണക്കുക ചെയ്തു
Tags
പ്രാദേശികം