പാലിശ്ശേരി SNDP ഹയർസെക്കണ്ടറി സ്കൂളിലേക്ക് അടുത്ത അദ്ധ്യായന വർഷത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി വോളിബോൾ സെലക്ഷൻ സംഘടിപ്പിക്കുന്നു.
ഈ വർഷം 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന ചുരുങ്ങിയത് 175 cm ഉയരമുള്ള കുട്ടികൾക്കും 185 cm ഉയരമോ അതിൽ കൂടുതലോ ഉള്ള കളിയിൽ മികവ് പുലർത്തുന്ന പത്താം ക്ലാസിൽ പഠിക്കുന്നവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
2022 മാർച്ച് 5 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജിസിസി (GCC) ചാലിശ്ശേരി വോളിബാൾ ഗ്രൗണ്ടിൽ സാമൂഹ്യ പ്രവർത്തകൻ ഹുസൈൻ തട്ടത്താഴത്ത് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
+917559891522
+918547818283
+919447437474
( Volleyball trial selection Programme under GCC Chalissery and JCT Sports )
Tags
പ്രാദേശികം