പട്ടിത്തറയിലെ കോഴികടയിൽ 300 ഓളം കോഴികളെ കൊന്നിട്ടനിലയിൽ കണ്ടെത്തി

 

പട്ടിത്തറയിലെ കോഴികടയിൽ 300 ഓളം കോഴികളെ കൊന്നിട്ട് നിലയിൽ കണ്ടെത്തി. പട്ടിത്തറ പമ്പ്‌ ഹൗസിന്‌ സമീപത്തെ അക്ബർ കൂടലൂരിന്റെ സിഎം ചിക്കൻ സ്റ്റാളിലാണ്‌ സംഭവം. ഈ കോഴികളുടെയെല്ലാം കഴുത്ത് കടിച്ച നിലയിലാണ് ഉള്ളത്. ഏതോ ജീവിയുടെ അക്രമമാണെന്നാണ്‌ പ്രാഥമിക വിവരം.സ്ഥലത്ത്‌ വനംവകുപ്പ്‌ പരിശോധന നടത്തുന്നു. പരാധിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം