തൃത്താലയുടെ ദേശോത്സവമായ തൃത്താല ഫെസ്റ്റ് 2022 ( thrithala fest 2022 ) ഫെബ്രുവരി 26ന് നടക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് തൃത്താല ഫെസ്റ്റ് 2022 ലോഗോ പ്രകാശനം തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ശ്രീനിവാസൻ നിർവഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഫസ്റ്റ് വിജയകരമാക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ പത്തിൽ അലി, പി.വി മുഹമ്മദലി, ടിപി മണികണ്ഠൻ, ഫസ്റ്റ് സംഘാടകസമിതി പ്രസിഡന്റ് താഹിർ യു.ടി, സെക്രട്ടറി മുഹമ്മദ് കെ, ഷബീർ എംഎൻ, അസ്ഹർ എംവി, മറ്റു ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
Thrithala fest logo declared by Thrithala Gram Panchayat vice president KP Srinivasan. Thrithala fest 2022 will be conduct with keep covid restrictions of the government. Thrithala fest 2022 program committee decide