കുറ്റിപ്പുറം മഞ്ചാടി ഭാരതപ്പുഴയില്‍ തീപിടുത്തം

Kuttippuram fire


കുറ്റിപ്പുറം മഞ്ചാടി ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചു.പുഴനമ്പ്രം പ്രദേശങ്ങൾക്കു സമീപത്തായി പുഴയുടെ ഏകദേശം മധ്യഭാഗത്തായാണ് വലിയ തീപിടിത്തം ഉണ്ടായത്.

തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീ പടരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളം കുറവായതിനാൽ പുൽ ചെടികൾക്കും മറ്റുമാണ് തീപിടിച്ചത് 

ഇന്ന് (ചൊവ്വ) വൈകുന്നേരം ഏഴ് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഏറെനേരം ഉണ്ടായത് ജനങ്ങൾക്കിടയിൽ ആശങ്ക പടരാൻ കാരണമായി.

 Kuttippuram Manjadi Bharatpuzha fired. Tirur fire force clear the Fire 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം