കല്ലടത്തൂര്‍ ഉത്സവം ഇന്ന്

പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും.

കാലത്ത് വിശേഷാൽ പൂജകളുണ്ടാകും. ഉച്ചയ്ക്കുശേഷം ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ് നടക്കും.

നൂറുകണക്കിന് ജനങ്ങൾ പരിപാടിയിൽ സംബന്ധിക്കും. സർക്കാർ മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും നൽകിയിരുന്നു. എന്നാൽ പരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം