ടിപി മുഹമ്മദ് മാസ്റ്റർ നയിക്കും, സിപിഎം തൃത്താല ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു


സി പി ഐ എം തൃത്താല ഏരിയാ സമ്മേളനം ചാലിശ്ശേരി യിൽ സമാപിച്ചു. നവംബർ 13 തീയതി ചാലിശ്ശേരി പി ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും വോട്ട് സമനിലയായി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാണ് പുതിയ ഏരിയസെക്രട്ടറിയെ തിരഞ്ഞെടുത്തത്.പി ടി മുഹമ്മദ് മാസ്റ്റർ മുമ്പ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. 

സിപിഐഎം തൃത്താല ഏരിയ കമ്മിറ്റി അംഗങ്ങൾ 


1 പി ആർ കുഞ്ഞുണ്ണി

2 പി നാരായണൻ കൂടി

3 എ കുടി നാരായണൻ

4 പി വേലായുധൻ

5 ടി പി ഷെഫീഖ്

6 പി എൻ മോഹനൻ

7 കെ ആർ വിജയമ്മ

8 വി.കെ മനോജ് കുമാർ

9 ടി പി മുഹമ്മദ്

10 ടി എം കുഞ്ഞു കുട്ടൻ

11 Kv ബാലകൃഷ്ണൻ

12 എം.കെ പ്രദീപ്

13 കെ പി ശ്രീനിവാസൻ

14 ടി പി കുഞ്ഞുണ്ണി

15 K ജനാർദ്ദനൻ

16 വി പി റജീന

17 പി കെ ബാലചന്ദ്രൻ

18 ടി അബ്ദുൾ കരീം

19 വി അനിരുദ്ധൻ

20 എം പി കൃഷ്ണൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം