ബ്ലസിങ് ഇന്ന് നിരത്തിലിറങ്ങും ; പ്രമോദിന്റെ ചികിത്സക്ക് വേണ്ടി


ഇരുവൃക്കകളും തകരാറിലായ എടപ്പാൾ പൂക്കരത്തറ താഴത്തേതിൽപടി പ്രമോദ് എന്ന യുവാവിന്റെ ചികിത്സാ ചിലവിലേക്ക് ഇന്നത്തെ വരുമാനം മാറ്റിവെക്കുകയാണ്. കുറ്റിപ്പുറം - പടിഞ്ഞാറങ്ങാടി - കുന്നംകുളം റൂട്ടിലോടുന്ന ബ്ലസിങ് എന്ന സ്വകാര്യ  ബസ്സാണ് സുത്യർഹമായ ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.

ഭാര്യക്കും രണ്ടു കുട്ടികൾക്കും ഏക ആശ്രയമായിരുന്നു പ്രമോദ്.സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന പ്രമോദിനെ ഭാര്യയും രണ്ടു ചെറിയ കുട്ടികളുമാണുള്ളത്. ഏക ആശ്രയമായിരുന്ന പ്രമോദിനെ ഈ അവസ്ഥയിൽ വളരെ ദാരുണമായ ജീവിത പ്രതിസന്ധിയിലാണ് ആ കുടുംബം.

കഴിഞ്ഞ ലോക്ക് ഡോൺ കാലത്താണ് പ്രമോദിനെ കിഡ്നി സംബന്ധമായ രോഗം പിടിപെടുകയും തുടർന്ന് രണ്ട് കിഡ്നികൾ  നഷ്ടപ്പെടുകയായിരുന്നു.


Name : Pramod TP

A/C NUMBER : 0391053000005135

IFSC: SIBL0000391

SOUTH INDIAN BANK EDAPPAL Br.

GOOGLE PAY / PHONE PE : 9656475987

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം