കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്സുകള്‍ക്ക് 25 11 2021 വരെ പിഴയില്ലാതെയും 30 11 2021 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം
ഡയറക്ടര്‍,
വിദൂരവിദ്യാഭ്യാസ വിഭാഗം,
കാലിക്കറ്റ് യൂണിവേഴ്സിറ്റി,
കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635
രജിസ്ട്രേഷനുള്ള ലിങ്ക്
http://sdeonline.uoc.ac.in/sdeonline/onlineLink.php
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം.
http://sdeuoc.ac.in/?q=content/notifications
☎️ 0494 2407356 | 0494 2400288 | 0494 2660600
ലോഗിന്‍ പ്രശ്നങ്ങള്‍ക്ക്
മറ്റുവിവരങ്ങള്‍ക്ക്
www.sdeuoc.ac.in | drsde@uoc.ac.in | dsde@uoc.ac.in