പട്ടാമ്പി അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ സമീഹ അലിയുടെ കവിത സമാഹാരം ഒഴുകുമീ സൂനം പ്രകാശനം ചെയ്തു സാമൂഹിക പ്രവർത്തകൻ സുൽഫിക്കർ ഇലയുടെ അധ്യക്ഷതയിൽ പ്രശസ്ത കഥാകാരനും കവിയുമായ ഷിഹാബുദ്ധിൻ പൊയ്ത്തും കടവ് പ്രകാശനം നിർവഹിച്ചു
അബ്‌ദുൾ റസാഖ് വളാഞ്ചേരി പുസ്തകം ഏറ്റുവാങ്ങി രാമകൃഷ്ണൻ, ഹരി കെ പുരക്കൽ, നജീബ് കുറ്റിപ്പുറം, ലത്തീഫ് കുറ്റിപ്പുറം,സുരയ്യ യുസുഫ്, താജേഷ് ചേക്കോട്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു സമീഹ അലി മറുപടി നന്ദിയും പറഞ്ഞു
Tags
പ്രാദേശികം