തൃത്താല മണ്ഡലത്തിൽ അഞ്ച് വാർഡുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം പത്തിൽ കൂടുതലായ തൃത്താല മണ്ഡലത്തിലെ അഞ്ച് വാര്‍ഡുകളിൽ ഇന്ന്  മുതൽ (21-9-21) സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 

മ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വാർഡുകൾ

ചാലിശ്ശേരി - 7 

നാഗലശ്ശേരി - 5 

തിരുമിറ്റക്കോട് - 10 

തൃത്താല - 2,16 

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ

പരുതൂർ - 12 

പട്ടിത്തറ - 2,5,10,11,12  

തൃത്താല - 7 

സെപ്തംബർ 13 മുതല്‍ 19 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവ്.പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ സെപ്തംബർ 13 ന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം