ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ പാളത്തിൽ ഭാരമുള്ള വസ്തുക്കള്‍ വച്ച് അട്ടിമറി ശ്രമം; യുവാവ് കസ്റ്റഡിയിൽ


പാലക്കാട്: പാലക്കാട്- ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ ഭാരമുള്ള വസ്തുക്കള്‍ വച്ച് ട്രെയിന്‍ അപായ ശ്രമം. ഒറ്റപ്പാലം - ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തില്‍ ഭാരം ഉള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്. മാന്നനൂര്‍, കാരക്കാട് എ-കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും ഇത്തരത്തില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം