കൊല്ലത്ത് കുണ്ടറയിൽ വിവാഹ ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതി പിടിയില്. ചന്ദനത്തോപ്പ് സ്വദേശിനി ഹസീനയാണ് അറസ്റ്റിലായത്. വിവാഹാലോചനയ്ക്ക് ബ്രോക്കർ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമര്ദനത്തിനിരയാക്കി ഇയാളുടെ കൈവശമുണ്ടായിരുന്ന നാല് പവനോളം സ്വര്ണം ഇവര് കവരുകയായിരുന്നു.
കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മാലയും മോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കവര്ന്നത്. ആയിരംതെങ്ങ് സ്വദേശി ബാബുവിനെയാണ് വിളിച്ചുവരുത്തി തട്ടിപ്പിനിരയാക്കിയത്. ബാബുവിന്റെ പരാതിയിൽ പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു തുടങ്ങിയാൽ ഇമ്മാതിരിയുള്ള ക്രിമിനൽ പ്രവർത്തികൾക്ക് തനിയെ അറുതി വരും.
മറുപടിഇല്ലാതാക്കൂഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്തു തുടങ്ങിയാൽ ഇമ്മാതിരിയുള്ള ക്രിമിനൽ പ്രവർത്തികൾക്ക് തനിയെ അറുതി വരും.
മറുപടിഇല്ലാതാക്കൂ