ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു


കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കൂറ്റനാട് രാജീവ്‌ ഭവനിൽ നടന്ന സെമിനാറിന് പ്രശസ്ത ന്യൂറോ സർജൻ വി.ടി രവി നേതൃത്വം നൽകി. പ്രസിഡന്റ്‌ പി.ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.മൂസക്കുട്ടി, യു. വിജയകൃഷ്ണൻ, എ. ജയദേവൻ, എം.ജി ഗോപകുമാർ, ഋഷഭ ദേവൻ നമ്പൂതിരി, വി.ടി ഉണ്ണികൃഷ്ണൻ, മൂത്താട്ട് മുരളി, മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.  വി.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും വി.എ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം