പാലക്കാട്‌ ജില്ലയിലെ വിഷ ചികിത്സ ലഭ്യമായ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയാം


പാലക്കാട്‌ ജില്ലയിലെ വിഷ ചികിത്സ ലഭ്യമായ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ : പാലക്കാട് ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രി, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്

മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികള്‍, അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി കോട്ടത്തറ (ATTSH).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം